ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റർ പോരാട്ടം
ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റർ പോരാട്ടം. ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരാളി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സാണ്. തോല്ക്കുന്ന ടീം പുറത്താകും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.