News Sports

ഏപ്രിൽ 23 ന് പിറന്ന ഐപിഎൽ ചരിത്രങ്ങൾ

ഏപ്രിൽ 23 എന്ന തീയതിക്കും ഐപിഎല്ലിനും പങ്കുവെയ്ക്കുവാൻ ചരിത്രങ്ങൾ ഏറെയുണ്ട്. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്കോറും കുറഞ്ഞ സ്കോറും പിറന്നത് ഇതേ ദിവസം തന്നെ.

Watch Mathrubhumi News on YouTube and subscribe regular updates.