News Sports

ഐപിഎല്ലിൽ കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ബിസിസിഐ

യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ബിസിസിഐ. നാളെ മുതൽ ടിക്കറ്റ് വിൽപ്പന തുടങ്ങും.

Watch Mathrubhumi News on YouTube and subscribe regular updates.