News Sports

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം ജയം

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് തോല്‍പ്പിച്ചത്. ഇതോടെ ടേബിളില്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.