News Sports

ഐപിഎല്‍: ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും

ഐ.പി.എല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കൊല്‍ക്കത്തയ്ക്ക് ജയിക്കണം. ചെന്നൈ ആശ്വാസ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.