News Sports

ഐപിഎല്‍: എട്ടാം ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍

ഐ.പി.എല്ലില്‍ എട്ടാം ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.