News Sports

ഐപിഎല്‍: ഇന്ന് മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. ജയിച്ചാല്‍ മുംബൈയ്ക്ക് ഒന്നാമതെത്താം. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തുകയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. അബുദാബിയിലാണ് മത്സരം.