News Sports

ഐപിഎല്ലിൽ പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം

ഐപിഎല്ലിൽ പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ ക്വാളിഫെയറിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. ബുധനാഴ്‌ചയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് x റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എലിമിനേറ്റർ.

Watch Mathrubhumi News on YouTube and subscribe regular updates.