News Sports

രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് 4 റൺസ് ജയം

സഞ്ജുവിന്റെ സെഞ്ച്വറിക്കും രാജസ്ഥാനെ ജയിപ്പിക്കാനായില്ല. രാജസ്ഥാൻ റോയൽസിനെ നാല് റൺസിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ് സീസണിലെ ആദ്യജയം സ്വന്തമാക്കി. 222 റൺസ് പിന്തുടർന്ന രാജസ്ഥാന് 217 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. സഞ്ജുവാണ് കളിയിലെ താരം.

Mathrubhumi News is now available on WhatsApp. Click here to subscribe.