News Sports

ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം

ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. 187 റണ്‍സ് ലക്ഷ്യം 17.3 ഓവറില്‍ മറികടന്നു. ബെന്‍ സ്‌റ്റോക്‌സ് അര്‍ധസെഞ്ച്വറി നേടി. സഞ്ജു സാംസണ്‍ 48 റണ്‍സെടുത്ത് പുറത്തായി.