News Sports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എട്ട് വിക്കറ്റ് ജയം. 85 റണ്‍സ് ലക്ഷ്യം 13.3 ഓവറില്‍ ബാംഗ്ലൂര്‍ മറികടന്നു. മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജാണ് കളിയിലെ താരം.