News Sports

ഐപിഎൽ; സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 11 റൺസ് ജയം

‌ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 11 റൺസ് ജയം. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസിൽ അവസാനിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.