News Sports

ഐപിഎല്‍ വാതുവെപ്പില്‍ മധ്യപ്രദേശില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 9 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പില്‍ മധ്യപ്രദേശില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 9 പേര്‍ അറസ്റ്റിലായി. ഇവരില്‍നിന്നും പണവും ലാപ് ടോപ്പും 12 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.