News Sports

ഐപിഎൽ പതിമൂന്നാം സീസണിൽ ഡൽഹി ക്യാപിറ്റൽസ് - മുംബൈ ഇന്ത്യൻസ് ഫൈനൽ

ഐപിഎൽ പതിമൂന്നാം സീസണിൽ ഡൽഹി ക്യാപിറ്റൽസ്-മുംബൈ ഇന്ത്യൻസ് ഫൈനൽ. സൺറൈസേഴ്സ് ഹൈദരാബാദിനെ പതിനേഴ് റൺസിന് തോൽപ്പിച്ചാണ് ഡൽഹി ഫൈനലിലെത്തിയത്. ഐപിഎല്ലിൽ ഡൽഹിയുടെ ആദ്യ ഫൈനലാണിത്.