News Sports

ഓ...മുംബൈ, ഡല്‍ഹിയെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് അഞ്ചാം ഐ.പി.എല്‍ കിരീടം നേടി മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ കിരീടം നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച മുംബൈ , അഞ്ചാം കിരീടമാണ് സ്വന്തമാക്കിയത്. നാലോവറില്‍ 30 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഫൈനലിലെ താരം.