News Sports

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി കാപ്പിറ്റല്‍സ് പോരാട്ടം

ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി കാപ്പിറ്റല്‍സ് പോരാട്ടം. രണ്ടാം ജയമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. രാത്രി 7.30ന് ദുബായിലാണ് മത്സരം.