News Sports

ഐപിഎല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 49 റണ്‍സ് ജയം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 49 റണ്‍സ് ജയം. 196 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. തകര്‍ത്തടിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മയാണ് കളിയിലെ താരം.