News Sports

ഐപിഎല്‍ 13-ാം പൂരം- പ്രത്യേക പരിപാടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ഇന്ന് ആരംഭിക്കുന്നു. ഇത്തവണ ഐപിഎല്ലിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ബയോ സിക്കര്‍ ബബിള്‍. കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ദുബായിലും അബുദാബിയിലും ഷാര്‍ജയിലുമായി ഇക്കുറി ഐപിഎല്ലിന്റെ ഒരുക്കങ്ങള്‍ നടന്നതും മത്സരങ്ങള്‍ നടക്കാന്‍ പോകുന്നതും. പ്രത്യേക പരിപാടി. ഐപിഎല്‍ 13-ാം പൂരം.