News Sports

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത-ഡൽഹി ക്യാപിറ്റൽസിനെയും രണ്ടാം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ്-സൺറൈസേഴ്സ് ഹൈദരാബാദിനെയും നേരിടും.