News Sports

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളിഷ് കൗമാര താരം ഇഗ സ്വിയാറ്റെക്കിന്

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളിഷ് കൗമാര താരം ഇഗ സ്വിയാറ്റെക്കിന്. അമേരിക്കയുടെ സോഫിയ കെനിനെ തോല്‍പ്പിച്ചാണ് ഇഗ കന്നി ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പോളീഷ് താരത്തിന്റെ ജയം.