News Sports

ISL എട്ടാം സീസണ് ഇന്ന് തുടക്കം; കേരള ബ്ലാസ്റ്റേഴ്സ്, എടികെ മോഹൻബഗാനെ നേരിടും

ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്, എടികെ മോഹൻബഗാനെ നേരിടും. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിലാണ് മത്സരം.
Watch Mathrubhumi News on YouTube and subscribe regular updates.