News Sports

ഐഎസ്എല്ലിൽ ഇന്ന് ഗോവ x ബെംഗളുരു സൂപ്പർ പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് ഗോവ x ബെംഗളുരു സൂപ്പർ പോരാട്ടം. രാത്രി ഏഴരയ്ക്ക് ഫത്തോർഡയിലാണ് മത്സരം. ബെംഗളുരു മിക്ക താരങ്ങളെയും നിലനിർത്തിയപ്പോൾ, പുതിയ സംഘവുമായാണ് ഗോവയുടെ വരവ്.