News Sports

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയത്തുടക്കം

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയത്തുടക്കം. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് വീഴ്‌ത്തിയത്. ക്വേസി അപ്പിയ പെനാൽറ്റിയിലൂടെ നിർണായക ഗോൾ നേടി.

Watch Mathrubhumi News on YouTube and subscribe regular updates.