News Sports

ഐഎസ്എൽ: ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോൽവി

ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോൽവി. എടികെ മോഹൻ ബഗാൻ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ വീഴ്‌ത്തിയത്. റോയ് കൃഷ്‌ണ വിജയഗോൾ നേടി.