News Sports

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ് സിയെ നേരീടും

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിയ്ക്ക് എതിരെ വിജയം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴസ് ഇറങ്ങുന്നത്. ആറുകളിൽ നിന്നും മുംബൈ സിറ്റിക്ക് 15 പോയിന്റുണ്ട്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്.  

Watch Mathrubhumi News on YouTube and subscribe regular updates.