News Sports

ISL : എഫ്സി ഗോവയ്ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിനു സമനില

എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. പത്താം മിനുട്ടിൽ ജീക്സൺ സിംഗും ഇരുപതാം മിനുട്ടിൽ അഡ്രിയാൻ ലൂണയും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി.

Watch Mathrubhumi News on YouTube and subscribe regular updates.