യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിയും ഇംഗ്ലണ്ടും സമനിലയിൽ പിരിഞ്ഞു
ഇരുടീമുകൾക്കും ഗോളൊന്നും നേടാനായില്ല. ജർമനിയും ഹംഗറിയും, ബെൽജിയവും വെയ്ൽസും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ആവേശപ്പോരിൽ ഹോളണ്ടും, പോളണ്ടും രണ്ട് ഗോൾ വീതം നേടി.