News Sports

ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോപ്പിന്റെ രാജാക്കന്മാർ

ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോപ്പിന്റെ രാജാക്കന്മാർ. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ ജയം. രണ്ട് കിക്കുകൾ തടുത്തിട്ട ഡൊണരുമ്മയാണ് ഇറ്റലിക്ക് ജയമൊരുക്കിയത്. യൂറോയിൽ ഇറ്റലിയുടെ രണ്ടാം കിരീടമാണിത്.

Watch Mathrubhumi News on YouTube and subscribe regular updates.