News Sports

ഗോളെണ്ണത്തിൽ റെക്കോർഡിട്ട ഈ യൂറോയുടെ താരമായത് ഇറ്റാലിയൻ ഗോളി ഡോണരുമ്മ

ഗോളെണ്ണത്തിൽ റെക്കോർഡിട്ട ഈ യൂറോയുടെ താരമായത് ഇറ്റാലിയൻ ഗോളി ഡോണരുമ്മ. യൂറോയിൽ മികച്ച താരമാകുന്ന ആദ്യ ഗോളിയെന്ന ബഹുമതി കൂടി ഡോണരുമ്മയ്ക്ക് ലഭിച്ചു. പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ടോ‌പ്‌സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.