ആരംഭിക്കലാമാ? ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് കൊച്ചിയിലെത്തി
മഞ്ഞപ്പടയെ ആവേശത്തിലാക്കി കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ പരിശീലകനെയും സംഘത്തേയും ആവേശത്തോടെ ആരാധകർ വരവേറ്റു