News Sports

ജഡേജയുടെ പരിക്ക് മത്സരത്തിനിടയിലുണ്ടായതല്ലെന്ന് വെളിപ്പെടുത്തൽ

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്കിനെ ചൊല്ലി പുതിയ വിവാദം. ഏഷ്യാകപ്പിൽ മത്സരത്തിനിടയിലോ പരിശീലനത്തിനിടയിലോ അല്ല ജഡേജയ്ക്ക് പരിക്കേറ്റതെന്നാണ് വെളിപ്പെടുത്തൽ

Watch Mathrubhumi News on YouTube and subscribe regular updates.