News Sports

ഇന്ത്യ-വിന്‍ഡീസ് പോരാട്ടത്തിന്റെ വിശേഷങ്ങളുമായി ജയേഷ് ജോര്‍ജ്

തിരുവനന്തപുരം: കാര്യവട്ടത്ത് ഏകദിന ക്രിക്കറ്റിനായി എല്ലാവരും കാത്തിരിക്കുമ്പോള്‍ മത്സരം നടത്താനുള്ള ഓട്ടപാച്ചിലിലാണ് കേരളത്തിന്റെ സ്വന്തം കെ.സി.എ. എന്തായാലും എല്ലാ ഒരുക്കങ്ങളും കെ.സി.എയുടെ ഭാഗത്ത് നിന്ന് പൂര്‍ത്തിയായി കഴിഞ്ഞു. അതിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ജയേഷ് ജോര്‍ജ് മാതൃഭൂമി ന്യൂസ് മോര്‍ണിങ് ഷോയില്‍ ചേരുന്നു.