News Sports

കോവളം മനോഹരമെന്ന് വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ജെയ്‌സണ്‍ ഹോള്‍ഡര്‍

തിരുവനന്തപുരം: കോവളം മനോഹരമെന്ന് വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ജെയ്‌സണ്‍ ഹോള്‍ഡര്‍. സ്വന്തം നാട് പോലെയാണ് ഇവിടെയെന്നും ഹോള്‍ഡര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ട്വന്റി-20 മത്സരത്തിനായി വെസ്റ്റിന്‍ഡീസ് ടീം തിരുവനന്തപുരത്ത് നിന്നും മടങ്ങി.