News Sports

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ സി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ ജിന്‍സി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ സി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കേരള ക്രിക്കറ്റ് താരമായ ജിന്‍സി ജോര്‍ജ്. ഇന്ത്യന്‍ ദേശീയ താരമായ വേദ കൃഷ്ണമൂര്‍ത്തി നയിക്കുന്ന ടീം അംഗമാണ് ജിന്‍സി. ജിന്‍സി ജോര്‍ജിനൊപ്പം ഷിജോ കുര്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.