News Sports

പ്രിയപ്പെട്ട ടീം ബ്രസീൽ, നെയ്മർ സ്ഥാനം അടയാളപ്പെടുത്തും; പ്രതീക്ഷ പങ്കുവച്ച് കക്ക

ഖത്തർ ലോകകപ്പിൽ ബ്രസീലാണ് ഫേവറിറ്റുകളെന്ന് മുൻ ലോക ഫുട്ബോളർ കക്ക.അര്‍ജന്റീന, ഫ്രാൻസ് ടീമുകൾ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും കക്ക.

Watch Mathrubhumi News on YouTube and subscribe regular updates.