News Sports

ഏകദിനത്തിനായി കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങി

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏക ദിനത്തിനായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്. മഴ പെയ്താലും കളി നടത്താനുള്ള സംവിധാനങ്ങള്‍ തയ്യാറാണ്.