News Sports

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ട്വന്റി ട്വന്റിക്കായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങി

ഇരു ടീമുകളും ഇന്നലെ ഗ്രൗണ്ടില്‍ പരിശീലനം നടത്തി. വൈകിട്ട് 4.30 മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. രാത്രി 7 മണിക്കാണ് മത്സരം.
Watch Mathrubhumi News on YouTube and subscribe regular updates.