News Sports

സ്റ്റേഡിയം ഇല്ലാത്തതിനാൽ കേരളത്തിന് നഷ്ടമായത് സ്വന്തമായി ഒരു ഐപിഎൽ ടീം

സ്റ്റേഡിയം ഇല്ലാത്തതിനാൽ കേരളത്തിന് നഷ്ടമായത് സ്വന്തമായി ഒരു ഐപിഎൽ ടീമാണ്. ഏകദേശം രണ്ടായിരത്തോളം കോടി രൂപ മുടക്കാൻ തയ്യാറാകുന്ന ഗ്രൂപ്പ് വേണം ഐപിഎൽ ടീം സ്വന്തമാക്കാൻ.

Watch Mathrubhumi News on YouTube and subscribe regular updates.