News Sports

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി ട്വന്റിക്കായി കാര്യവട്ടമൊരുങ്ങി

തിരുവനന്തപുരം: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി ട്വന്റിക്കായി കാര്യവട്ടമൊരുങ്ങി. സ്‌പോര്‍ട്‌സ് ഹബ്ബിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ഇന്നു വൈകീട്ടോടെ ഇരു ടീമുകളും തിരുവനന്തപുരത്തെത്തും.