News Sports

കാസര്‍കോട്കാരുടെ സ്വന്തം 'സുഡാനി', ലോക്ഡൗണില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരം ബെവന്യു നാട്ടിലേക്ക് മടങ്ങി

കാസര്‍കോട്: ലോക്ഡൗണില്‍ കാസര്‍കോട്ട് കുടുങ്ങിപ്പോയ ആഫ്രിക്കന്‍ വംശജനും, ഫുട്‌ബോള്‍ താരവുമായ ഉക്കിസി മാവോ ബെവന്യു നാട്ടിലേക്ക് തിരിച്ചു. മുംബൈയില്‍ നിന്നും നാളെ രാവിലെ പുറപ്പെടുന്നചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിലാണ് ബെവന്യുവിന്റ റുവാണ്ടയിലേക്കുള്ള മടക്കം.