News Sports

ചാലിയാർ പുഴയിൽ കയാക്കിങ് മേളക്ക് തുടക്കം

ചാലിയാർ റിവർ പാഡിലിങ് എന്ന പേരിലുള്ള ജലയാത്ര നിലമ്പൂരിൽ ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം പേരാണ് തുഴച്ചിലിൽ പങ്കെടുക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.