News Sports

കെസിഎയ്ക്ക് സ്വന്തമായി സ്‌റ്റേഡിയം വേണമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തുമ്പോള്‍ കെ.സി.എയ്ക്ക് സ്വന്തമായൊരു സ്‌റ്റേഡിയമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് വാങ്ങാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് താത്പര്യമുണ്ടെന്ന് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.