കെ.സി.എ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി-20 മത്സരങ്ങള്‍ക്ക് ഇന്ന് ആലപ്പുഴയില്‍ തുടക്കം
ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി-20 മത്സരങ്ങള്‍ക്ക് ഇന്ന് ആലപ്പുഴയില്‍ തുടക്കം. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും