News Sports

കടമ്പകൾ കടക്കാൻ കാര്യവട്ടം; പൂർണമായും നശിച്ച ഗ്രൗണ്ട് വീണ്ടെടുക്കാൻ കെസിഎ

കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയാതെയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം കരസേന നിയമന റാലിക്കായി സർക്കാർ വിട്ടുകൊടുത്തത്. പൂർണമായും നശിച്ച ഗ്രൗണ്ടിനെ രാജ്യാന്തര മത്സരങ്ങൾക്കായി സജ്ജമാക്കുകയാണ് കെസിഎ.

Watch Mathrubhumi News on YouTube and subscribe regular updates.