News Sports

കലൂര്‍ സ്‌റ്റേഡിയം വിട്ടുകിട്ടണമെന്ന് കെ.സി.എ

കലൂര്‍ സ്‌റ്റേഡിയം വിട്ടുകിട്ടണമെന്ന് കെ.സി.എ. കരാര്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. കലൂരില്‍ ക്രിക്കറ്റും ഫുട്‌ബോളും വേണം. ഐപിഎല്‍ നടന്നാല്‍ കേരളത്തിന് മത്സരങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും ജയേഷ് ജോര്‍ജ്ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.