News Sports

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാമത്

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാമത്. ഒഡീഷ എഫ്സിയെ ഏകപക്ഷീമായ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചു. ജയത്തോടെ  11 കളികളിൽ നിന്നും 20 പോയിന്റുമായി ബാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ വീണ്ടും  ഒന്നാമതെത്തി .

Watch Mathrubhumi News on YouTube and subscribe regular updates.