ബഹിഷ്‌കരണത്തിന് പിന്നാലെ വിലക്കിലേക്ക് AIFF കടക്കുമോയെന്ന ആശങ്കയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്
കേരളാ ബ്ലാസ്റ്റേഴ്‌സ് x ബെംഗളുരു എഫ്‌സി ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിലെ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സുനിൽ ഛേത്രിയുടേത് ഗോളാണോ അല്ലയോ എന്ന ചർച്ച പൊടിപൊടിക്കുകയാണ്. ഒപ്പം ടീമിനെ പിൻവലിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ നടപടി ധാർമികമാണോ എന്നും..