News Sports

പരിശീലകൻ ഇവാൻ വുകമനോവിച്ചുമായുള്ള കരാർ നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്

പരിശീലകൻ ഇവാൻ വുകമനോവിച്ചുമായുള്ള കരാർ നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്. 2025 വരെ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സിൽ തുടരും.

Watch Mathrubhumi News on YouTube and subscribe regular updates.