News Sports

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനു സമനില

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനു സമനില. എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി.

 

Watch Mathrubhumi News on YouTube and subscribe regular updates.