News Sports

കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് നിന്ന് എൽക്കോ ഷട്ടോരിയെ പുറത്താക്കി

കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് നിന്ന് എൽക്കോ ഷട്ടോരിയെ പുറത്താക്കി. സീസണിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് തീരുമാനം. മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ സ്പാനിഷ് സ്വദേശി കിബു വികുനയാണ് പുതിയ പരിശീലകൻ. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും.